ഒമാനിലെ സുർ അൽ ഹദിദ് കാർണിവൽ ആരംഭിച്ചു
ഒമാൻ ജനത ആവേശപൂർവ്വം കാത്തിരുന്ന സുർ അൽ ഹദീദ് കാർണിവലിനു മസ്ക്കറ്റിലെ സീബ് ബീച്ചിൽ തുടക്കമായി.
മാർച്ച് 9 നു അവസാനിക്കുന്ന കാർണവിലേക്ക് പ്രവേശന സമയം വൈകീട്ട് 3 മണി മുതൽ 12 മണി വരെയാണ്.
ഒമാൻ ചരിത്രത്തിലെ ആദ്യ ബീച്ച് ഇവന്റ് ആയ ഈ കാര്ണിവലിന്റെ വിജയത്തിന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിക്കൊപ്പം ടുറിസം വകുപ്പും കൈകോർക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa