Monday, September 23, 2024
QatarTop Stories

ഉപരോധങ്ങളെ മറി കടന്ന് ഖത്തറിൻ്റെ വ്യാപാര മിച്ചം 52 ബില്ല്യൻ ഡോളറിലെത്തി

ഖത്തറിൻ്റെ 2018 ലെ വ്യാപാരം മിച്ചം 52 ബില്ല്യൻ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രി അറിയിച്ചു.

സൗദി, ബഹ്രൈൻ, ഈജിപ്ത്, യു എ ഇ എന്നീ രാജ്യങ്ങളുടെ ഉപരോധങ്ങൾ നില നിൽക്കുംബോഴും തങ്ങളുടെ വ്യാപാരത്തിൽ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണു ഖത്തർ.

ഉപരോധം നിലവിൽ വന്ന ശേഷം മറ്റു രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾ ഖത്തർ വിപുലപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്