ഒമാനിലെ ഈ മാളുകളിൽ സൗജന്യ വീൽ ചെയർ നൽകപ്പെടും
ഒമാനിലെ രണ്ട് മാളുകളിൽ കസ്റ്റമേഴ്സിനു സൗജന്യമായി വീൽ ചെയർ സർവീസ് നൽകുന്ന വാർത്ത ശ്രദ്ധേയമാകുന്നു.

സിറ്റി സെൻ്റർ മസ്ക്കറ്റിലും സിറ്റി സെൻ്റർ ഖുറുമിലുമാണു സൗജന്യ വീൽ ചെയർ സർവീസ് ലഭ്യമാക്കുന്നത്.
കസ്റ്റമർ സർവീസ് ഡെസ്കിൽ നിന്നും ആളുകൾക്ക് വീൽ ചെയറുകൾ ഫ്രീയായി ആവശ്യപ്പെടാം. ശാരീരികാവശതകൾ അനുഭവിക്കുന്നവർക്ക് പ്രത്യേക പാർക്കിംഗ് സ്പോട്ടുകളും രണ്ട് മാളുകളിലും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
