Sunday, September 22, 2024
Jeddah

ഭീകരത ഇസ്ലാമിന്റേതല്ല; എം.എം.അക്ബർ ജിദ്ദയിൽ

   
ജിദ്ദ: ‘ഭീകരത ഇസ്ലാമിന്റേതല്ല’എന്ന പ്രമേയത്തിൽ കാലഘട്ടത്തിനനിവാര്യമായ ഒരു ചർച്ച  വെള്ളിയാഴ്ച (03-05-2019)  ഷറഫിയ്യയിലെ  ഇമ്പാല ഓഡിറ്റോറിയത്തിൽ നടക്കും.  പരിപാടിയിൽ, കെ.എൻ. എം സംസ്ഥന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ, ഐ.എസ്.എം പ്രവർത്തകസമിതിയംഗം സുബൈർ പീടിയേക്കൽ എന്നിവർ പങ്കെടുക്കും. മഗ്‌രിബ് നമസ്കാരാനന്തരം തുടങ്ങുന്ന പരിപാടിയിൽ കുടുംബസമേതം പങ്കെടുക്കുവാൻ സൗകര്യമുണ്ടായിരിക്കും.

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ‘തബ്‌ത്തീൽ’ ഓൺലൈൻ പാഠ്യപദ്ധതിയുടെ ഒഫിഷ്യൽ ലോഞ്ചിങ്   പ്രസ്തുത പരിപാടിയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0556278966 , 0551802962.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q