Sunday, September 22, 2024
Jeddah

പ്രവാസി ക്ഷേമനിധി കാർഡ് വിതരണം ഇന്ന്

ജിദ്ദ: പ്രവാസി സാംസ്കാരിക വേദി ഷറഫിയയിൽ നടത്തി വരുന്ന ഹെൽപ്‌ ഡെസ്‌കിലൂടെ ലഭിച്ച കേരളാ സർക്കാരിന്റെ പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ കാർഡുകളുടെ ആദ്യ ഘട്ട വിതരണം ഇന്ന് (ബുധൻ 24/07/19) നടക്കും.

ഷറഫിയ ഹിൽ ടോപ് റസ്റ്റാറന്റിന് മുകളിലെ ഓഫീസിൽ വെച്ച് രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q