Tuesday, April 15, 2025
Saudi ArabiaTop Stories

സൽമാൻ രാജാവിന് പുതിയ അംഗരക്ഷകൻ

സൗദി ഭരണാധികാരി സൽമാൻ രാജാവിന് പുതിയ അംഗ രക്ഷകനെ നിയമിച്ചതായി റിപ്പോർട്ടുകൾ .

കേണൽ തുർക്കി അബ്ദുൽ മുഹ്സിൻ അൽ അബയ്ക്കാൻ അസ്സബീഇൽ അൻസി ആയിരിക്കും ഇനി സൽമാൻ രാജാവിന്റെ അംഗരക്ഷകൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അബയ്ക്കാനും അൽ ഫഗ്മും – പഴയ ചിത്രം

മരണപ്പെട്ട മുൻ അംഗരക്ഷകൻ അബ്ദുൽ അസീസ് അൽ ഫഗമിനു പകരമായാണ് പുതിയ നിയമനം.

ഫഗ്മ്

കേണൽ തുർക്കി അബയ്ക്കാന് അഭിവാദ്യമർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയകളിൽ ഹാഷ് റ്റാഗുകൾ വ്യാപകമായിട്ടുണ്ട്.

ഫഗ്മ്

തന്റെ അർപ്പണ ബോധവും ജാഗ്രതയും കൊണ്ട് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു മുൻ അംഗ രക്ഷകൻ അബ്ദുൽ അസീസ് അൽ ഫഗം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്