Saturday, September 21, 2024
Jeddah

ജിദ്ദ ലിറ്റ് എക്സ്പോ; പെയിന്റിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ : ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ പെയിന്റിംഗ് മത്സരത്തിൽ കാറ്റഗറി ഒന്നിൽ അബൽ ജിഗു ഒന്നാം സ്ഥാനം നേടി . ഇഷ യാസർ രണ്ടും അബ്ദുല്ലാഹ് ഷാഹിൻ മൂന്നാം സ്ഥാനവും നേടി .

കാറ്റഗറി രണ്ടിൽ അഹമ്മദ് മിഷാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അലിഷാ ആതിഫ്, മുഹമ്മദ് ഫൈസാൻ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ ശനിയാഴ്ച  ഷാറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടക്കുന്ന  ജിദ്ദ ലിറ്റ് എക്സ്പോയിൽ വെച്ച് വിതരണം ചെയ്യുന്നതാണ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q