Thursday, April 17, 2025
Jeddah

ലവ അലി മാസ്റ്റ൪ നിര്യാതനായി

തിരൂരങ്ങാടി: കെ.സി. റോഡ് സ്വദേശിയും മുൻ ഓറിയന്റൽ സ്കൂൾ അദ്ധ്യാപകനുമായിരുന്നലവ അലി മാസ്റ്റർ (74) നിര്യാതനായി.

ഭാര്യ: ആയിശാബി. മക്കൾ: ഷബീർ അലി( ജനറൽ സെക്രട്ടറി, സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം ജിദ്ദ) സുനീർ അലി, ഷെറീന. മരുമക്കൾ: റസീന, ശിഫാബി, മുഹമ്മദാലി(ചെറുവണ്ണൂർ)

പരേതന്റെ ജനാസ നമസ്ക്കാരം 29 നവംബർ വെള്ളിയാഴ്ച രാത്രി ഇഷാ നമസ്കാര ശേഷം സിഫ്‌ മസ്ജിദിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa