Tuesday, April 8, 2025
DubaiTop StoriesU A E

പുതുവർഷത്തെ വരവേൽക്കാൻ ദുബൈയിൽ 25 കേന്ദ്രങ്ങളിൽ വെടിക്കെട്ട്

ദുബൈ: 2020 നെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ കൊണ്ട് വരവേൽക്കാൻ ദുബൈ എമിറേറ്റിലെ 25 കേന്ദ്രങ്ങളിൽ ഒരുങ്ങിക്കഴിഞ്ഞു. താഴെ സൂചിപ്പിക്കുന്ന 25 കേന്ദ്രങ്ങളിലായിരിക്കും വെടിക്കെട്ട് ദൃശ്യ വിസ്മയം തീർക്കുക.

ബുർജ് ഖലീഫ, പാർക്ക് ഹയാത്ത് ( ദുബായ് ക്രീക് ക്ലബ് ) , അൽ സീഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ഫ്രെയിം ( സബീൽ പാർക്ക്) ,

അറ്റ്ലാൻ്റിസ് , ക്ളബ് വിസ്റ്റ, റിക്സോസ്, സോഫിടെൽ, വൺ ആൻ്റ് ഒൺലി ദ പാം, ജുമറ സബീൽ (പാം ജുമൈറ). ഗ്ലോബൽ വില്ലേജ് ( ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്).

ബുർജ് അൽ അറബ്, ജുമൈറ ബീച്ച് ഹോട്ടൽ, ലാ മെർ ബീച്ച്, ഫോർ സീസൺ റിസോർട്ട് (ജുമൈറ സ്റ്റ്രീറ്റ്) ,മദീന ജുമൈറ, വൺ ആൻ്റ് ഒൺലി റോയൽ മിറാഷ് (കിംഗ് സൽമാൻ സ്റ്റ്രീറ്റ്), ജബൽ അലി ഗോൾഫ് റിസോർട്ട് (ജബൽ അലി ഫ്രീസോൺ).

ദ ബീച്ച് ബൈ മെറാസ് (ജെ ബി ആറിനു എതിർ വശം), നഖീൽ മെട്രോ സ്റ്റേഷനു സമീപം എമിറേറ്റ്സ് ഗോൾഫ് ക്ളബ്, എമിറേറ്റ്സ് ഹിൽസിൽ അഡ്രസ് മോണ്ട്ഗൊമേറി, അൽ ഖുദ്ര റോഡിലെ ബാബ് അൽ ശംസ്, ടൗൺ സ്ക്വയർ ദുബൈ, ശൈഖ് സായിദ് റോഡിലെ ദുബൈ പാർക്ക് പാർക്ക്സ് ആൻ്റ് റിസോർട്ടിലും കരിമരുന്ന് പ്രയോഗം കാഴ്ചക്കാരെ ആനന്ദം കൊള്ളിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്