Saturday, September 21, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിലെ സൂര്യഗ്രഹണ നമസ്ക്കാര സമയത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ്

മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ സൂര്യ ഗ്രഹണ നമസ്ക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹറം കാര്യവകുപ്പ് അറിയിച്ചു. ശൈഖ് ഫൈസൽ ബിൻ ജമീൽ ഗസാവിയായിരിക്കും ഗ്രഹണ നമസ്ക്കാരത്തിനു നേതൃത്വം നൽകുക.

ഞായറാഴ്ച രാവിലെ 7:40 നായിരിക്കും ഹറമിൽ സൂര്യഗ്രഹണ നമസ്ക്കാരം എന്ന് അറിയിപ്പിൽ പറയുന്നു. സൂര്യ ഗ്രഹണ സമയത്ത് സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ടും സുരക്ഷിതമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചും വീക്ഷിക്കുന്നതിനെതിരെ ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്