Saturday, September 21, 2024
Top StoriesWorld

യുഎഇയ്‌ക്ക് യുദ്ധവിമാനങ്ങൾ നൽകുന്നതിന് തടസ്സമില്ല: ട്രംപ്

അത്യാധുനിക സംവിധാനങ്ങളുള്ള F-35 യുദ്ധവിമാനങ്ങൾ യുഎഇയ്ക്ക് നൽകുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.

തങ്ങളുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ ഇസ്രായേലിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ട്രംപ് ഫോക്സ് ന്യൂസിനോട് ഇക്കാര്യം തുറന്നു പറഞ്ഞത്.


ഇൗ വിഷയത്തിൽ ഒരു ആശങ്കക്കും സ്ഥാനമില്ലാതിരിക്കാൻ അബ്രഹാം കരാർ വലിയൊരു ഘടകമാണെന്നും നിലവിൽ യുഎഇയുടെ അടുത്തുള്ള F-16 വിമാനങ്ങൾ 20 വർഷത്തോളം പഴക്കമുള്ളതാണെന്നും യുഎഇ വിദേശ കാര്യ മന്ത്രി ഡോക്റ്റർ അൻവർ ഗർഗേഷ് പറഞ്ഞിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q