സൗദിയിൽ വീണ്ടും ചരിത്രമെഴുതി വനിതകൾ; അന്വേഷണ ഉദ്യോഗസ്ഥകളായി ചുമതലയേറ്റത് 51 പേർ
ജിദ്ദ: സൗദി ചരിത്രത്തിൽ ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥർ എന്ന പദവിയിൽ 51 വനിതകൾ ചുമതലയേറ്റു.
സ്ത്രീകളുമായി ബന്ധപ്പെട്ട ലഹരി വസ്തുക്കളുടെ കേസുകൾ, ജുവനൈൽ, സൈക്കോട്രോപിക് തുടങ്ങിയവയെല്ലാം ഇവരുടെ അന്വേഷണ പരിധിയിൽ വരും.
രണ്ടര മാസം മുംബ് തന്നെ ജോലി ഏറ്റെടുത്തിട്ടുണ്ടെന്നും വിവിധ മേഖലകളിൽ ഇവർക്ക് പരിശീലനം ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa