സൗദി നാളെ മുതൽ തണുക്കും
ജിദ്ദ: ഞായറാഴ്ച മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ഞായറാഴ്ചമുതൽ ഒരാഴ്ചക്കാലം സൗദിയുടെ വിവിധ പ്രവിശ്യകളിൽ താപ നില 14 ഡിഗ്രിക്കും 18 ഡിഗ്രിക്കും ഇടയിലായിരിക്കും.
തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്രാൻ എന്നിവിടങ്ങളിൽ തണുപ്പ് വർദ്ധിക്കും. ചില ഭാഗങ്ങളിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa