രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 04 നാളെ രാവിലെ എട്ട് മുതൽ വൈകുനേരം 5 വരെ ദമ്മാം കിംഗ് ഫഹദ് ദമ്മാം സ്പെഷാലിറ്റി ആശുപത്രിയിലാണ് ക്യാമ്പ്.
അടിയന്തരമായി രക്തം ആവശ്യമുള്ള വൃക്ക രോഗികൾക്കും സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്കുമായാണ് പ്രധാനമായും ഈ രക്തം ഉപയോഗിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രെഷനും കൂടുതൽ വിവരങ്ങൾക്കും യൂത്ത് ഇന്ത്യ ജനസേവന വിഭാഗം കൺവീനർമാരായ സുഫൈദ് ആഡൂർ, ജംഷീർ വളാഞ്ചേരി 0558506739,0599847860 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa