Wednesday, September 25, 2024
Saudi ArabiaTop Stories

ഷോൾഡർ ലൈനിനു മുകളിലൂടെ വാഹനമോടിക്കുന്നവർക്ക് സൗദി മുറൂറിന്റെ മുന്നറിയിപ്പ്

റിയാദ്: റോഡ് സൈഡിൽ മാർക്ക് ചെയ്തിട്ടുള്ള ഷോൾഡർ ലൈനിനു ( ബ്രേക്ക് ഡൗൺ ലൈൻ) മുകളിലൂടെ വാഹനമോടിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

അടിയന്തിര സാഹചര്യങ്ങളിൽ വാഹനം നിർത്താനാണു ഈ ലൈൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നും വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ വേണ്ടിയുള്ളതല്ലെന്നും മുറൂർ ഓർമ്മിപ്പിച്ചു.

ഷോൾഡർ ലൈനിനു മുകളിലൂടെയോ സൈഡ് വാക്കിനു മുകളിലൂടെയോ വാഹനമോടിച്ചാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്