Sunday, September 22, 2024
Dammam

സോഷ്യൽ മീഡിയ സാധ്യതയും ബാധ്യതയും; വെബിനാർ നടത്തുന്നു

സോഷ്യൽ മീഡിയ സാധ്യതയും ബാധ്യതയും” എന്ന തലക്കെട്ടിൽ തനിമ ദമ്മാം!! നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി, ഇന്ന് 9th ക്ലാസ്സുമുതൽ 12th ക്ലാസ്സ് വരെ പഠിക്കുന്നവർക്ക്‌ 21 December (Monday) 7PM ന് വെബിനാർ നടത്തുന്നു.

ഈ വിഷയത്തിൽ വളരെ പ്രശസ്തനായ Mr. Imthiyaz (chief digital officer – media one) കുട്ടികളോട് സംവദിക്കുന്നു! പരിമിതമായ സീറ്റുകൾ, ഈ സുവർണാവസരം ഉഭയോഗപ്പെടുത്തുന്നതിന് ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തുക.

Reistration link: https://bit.ly/2Wx4W2Z

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q