ജിദ്ദയിലെ ഏറ്റവും പഴയ മരപ്പണിക്കാരൻ അന്തരിച്ചു
ജിദ്ദ: ജിദ്ദയിലെ ഏറ്റവും പഴയ മരപ്പണിക്കാരനായ മുഹമ്മദ് ദാകിർ കഴിഞ്ഞ ദിവസം അന്തരിച്ചു.
ഹിസ്റ്റോറിക്കൽ സിറ്റിയിലെ അബൂ അൻബ മസ്ജിദിനു സമീപമായിരുന്നു മുഹമ്മദ് ദാകിർ താമസിച്ചിരുന്നത്.
ജിദ്ദയിലെ ഏറ്റവും വലിയ മരപ്പണിശാലയും ഇദ്ദേഹത്തിന്റേതായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa