Sunday, September 22, 2024
Saudi ArabiaTop Stories

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി.

ഏപ്രിൽ 30 വരെയാണ് വിലക്ക് നീട്ടിയിട്ടുള്ളത്. നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ച വിലക്കാണു വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

അതേ സമയം എയർ ബബ്ല് കരാർ ഒപ്പ് വെച്ച രാജ്യങ്ങളിലേക്കും തിരിച്ചും കാർഗോ വിമാനങ്ങൾക്കും സ്പെഷ്യൽ പെർമിറ്റ്‌ ഉള്ള സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

സൗദി അറേബ്യയുമായി ഇത് വരെ എയർ ബബിൾ കരാർ ഒപ്പ് വെച്ചിട്ടില്ലെന്നത് ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് വലിയ ആഘാതമായി തുടരുകയാണ്.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്