Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർ വാക്സിൻ സ്വീകരിക്കാത്തവർ; ആക്റ്റീവ് കേസുകൾ വീണ്ടും കൂടി

ജിദ്ദ: പുതുതായി 970 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 9508 ആയി ഉയർന്നു.

നിലവിൽ 1087 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ഗുരുതരാവസ്ഥയിലുള്ളവർ ആരും ഇത് വരെ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 11 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ഇത് വരെ 6834 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്