മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്ന പെരിന്തൽമണ്ണ, ശാന്തപുരം പള്ളിക്കുത്ത് സ്വദേശി പരേതനായ പാറയിൽ അബൂബക്കറിന്റെ മകൻ പാറയിൽ യൂസുഫ് (68) ഹൃദയാ ഘാതത്തെ തുടർന്ന് ഇന്നു രാവിലെ 3-5-21 നു നാട്ടിൽ നിര്യാതനായി.
ദീർഘ കാലം ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ അൽനാജി മോട്ടോർസ് (BMW )കമ്പനിയിൽ ജോലി ചെയ്തിരുന്നു. 12വർഷങ്ങൾക്ക് മുൻപ് പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയിരുന്നു. ഭാര്യ : സുബൈദ ( താഴെക്കോട് ). മക്കൾ : സജ്ന, ധാനിഷ്(ദുബായ്). മരുമക്കൾ : അഷ്‌റഫ് അലി (കൊമ്പം ) ഷിഫ്ന ഷെറിൻ (മേലാറ്റൂർ). മാതാവ് : കുഞ്ഞായിശ(പരേത). സഹോദരങ്ങൾ :അബ്ദുൽ അസീസ് (റിട്ട: ഹെഡ് മാസ്റ്റർ )ഹംസ, അലി (ഇരുവരും പരേതർ).
ജനാസ ശാന്തപുരം ജുമാമസ്ജിദിൽ ദുഹർ നമസ്ക്കാരനാന്തരം ഖബ്റടക്കി..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa