സൗദി ബജറ്റ് വരുമാനത്തിൽ വർദ്ധനവ്
റിയാദ്: 2021 സാമ്പത്തിക വർഷത്തെ പൊതു ബജറ്റിന്റെ പ്രകടനത്തെക്കുറിച്ചുള്ള ആദ്യ ത്രൈമാസ റിപ്പോർട്ട് സൗദി ധനമന്ത്രാലയം പുറത്ത് വിട്ടു.
സൗദി ബജറ്റ് വരുമാനം ആദ്യ പാദത്തിൽ 7 ശതമാനം ഉയർന്ന് 204.8 ബില്യൺ റിയാലിലെത്തി. 2020 ൽ ഇതേ കാലയളവിൽ ഇത് 192.1 ബില്യൺ റിയാലായിരുന്നു.
അതോടൊപ്പം ചെലവ് 6 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa