അന്താരാഷ്ട്ര വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് ഇന്ത്യ നീട്ടി
ന്യൂഡെൽഹി: അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് ഇന്ത്യ ജൂൺ 30 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ സർക്കുലറിൽ അറിയിച്ചു.
14 മാസത്തെ വിലക്കിനു ശേഷം ഈ മാസം 31 നു വിലക്ക് അവസാനിക്കാനിരിക്കേയാണു വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
അതേ സമയം കാർഗോ വിമാനങ്ങൾക്കും പ്രത്യേകം സർവീസിനു അംഗീകാരം കിട്ടിയ വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.
നിലവിൽ Afghanistan, Bahrain, Bangladesh, Bhutan, Canada, Ethiopia, France, Germany, Iraq, Japan, Kenya, Kuwait, Maldives, Nepal, Netherlands, Nigeria, Oman, Qatar,Russia, Rwanda, Seychelles, Srilanka,Tanzania, Ukraine, UAE, UK, Uzbekistan , US എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa