ഈ മരുന്നുകൾ കഴിക്കുന്നത് ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾക്ക് കാരണമായേക്കുമെന്ന് നിരീക്ഷണം
റിയാദ്: ഉറക്കത്തിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നതിനു കാരണമാകുന്ന തരത്തിലുള്ള പാർശ്വഫലങ്ങൾ ഉള്ള ചില മരുന്നുകൾ ഉണ്ടെന്ന് നിരീക്ഷണം.
പ്രശസ്ത സൗദി കാർഡിയോളജി ആൻ്റ് ആർട്ടീരിയൽ കാതറ്ററൈസേഷൻ കൺസൾടൻ്റ് ഡോ: ഖാലിദ് അൽ നിമർ ആണ് ഇത്തരത്തിൽ പാർശ്വ ഫലങ്ങൾ ഉള്ള മരുന്നുകൾ ഉള്ളതായി വ്യക്തമാക്കിയത്.
Anti Hbeta blockers, beta blockers, SSRI statins, ഡിപ്രഷൻ കുറക്കാനുള്ള മരുന്നുകൾ,അലർജ്ജിക്കുള്ള ചില മരുന്നുകൾ എന്നിവ ഇത്തരത്തിൽ ദു:സ്വപ്നങ്ങൾ കാണുന്നതിനു കാരണമായേക്കാം.
മരുന്നുകൾ കഴിച്ചതിനു ശേഷം ഇത്തരത്തിൽ ദു:സ്വപ്നങ്ങൾ കാണുന്നവരുണ്ടെങ്കിൽ ഡോക്ടറുമായി ബന്ധപ്പെട്ട് മരുന്നുകൾ മാറ്റണമെന്ന് ഡോ:ഖാലിദ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa