റിയാദിൽ വിദേശികളുടെ പണവും മറ്റു വസ്തുക്കളും മോഷ്ടിച്ചവർ അറസ്റ്റിൽ
റിയാദ്: വിദേശ തൊഴിലാളികളുടെ പണവും മറ്റു വസ്തുക്കളും മോഷ്ടിച്ച വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ നിയമ ലംഘകരായ മൂന്ന് എത്യോപ്യക്കാരായിരുന്നുഎന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തൊഴിലാളികളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾക്ക് ഏകദെശാം 73,000 റിയാൽ മൂല്യം വരുമെന്നാണു റിപ്പോർട്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച സേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa