ഉറക്കത്തിനു മുമ്പുള്ള അമിത വൈകാരിക സമ്മർദ്ദങ്ങൾ ഹൃദയാഘാതത്തിനു കാരണമാകും
ഉറങ്ങാൻ പോകുന്നതിനു മുമ്പുള്ള അമിത വൈകാരിക സമ്മർദ്ദങ്ങൾ സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ്.
സൗദിയിലെ പ്രശസ്ത കാർഡിയോളജി പ്രൊഫസർ ഡോ: ഖാലിദ് അൽ നിമർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
അതേ സമയം ഇങ്ങനെ സ്ട്രോക്ക് വരുന്നതിൽ ഉറക്കത്തിനു മാത്രമായി പങ്കില്ലെന്നും മറിച്ച് മാറാരോഗങ്ങളുള്ള മുതിർന്നവരിലാണ് കൂടുതലായി സംഭവിക്കുകയെന്നും ഡോക്ടർ നിമർ അറിയിച്ചു.
പ്രായാധിക്യവും കാഴ്ചക്കുറവും മന്ദഗതിയിലുള്ള പ്രതികരണവും ഉള്ളവർ വാഹനമോടിക്കുന്നത് അയാളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa