Saturday, September 21, 2024
Jeddah

ജിദ്ദ നിവാസികൾക്ക് പാട്ട് പാടാൻ ഒരു സുവർണാവസരം

ജിദ്ദ: Green land Restaurant*SUPER *SINGER*എന്ന പ്രോഗ്രാമിലേക്ക് ഓഡിഷൻ ക്ഷണിക്കുന്നു .
ഒന്നാം  ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.രജിസ്ട്രേഷൻ ഫോം ഷറഫിയയിലെ റോസ് സ്റ്റുഡിയോയിൽ നിന്ന് ലഭിക്കുന്നതാണ്.

ഫോം കൈപ്പറ്റി  ഒഡീഷൻ വീഡിയോ അയക്കേണ്ട അവസാന തീയതി .18-dec -2021 രാത്രി  12 മണി .കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .1-0502161994. 2-0554909718

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്