Saturday, September 21, 2024
IndiaTop Stories

സൈനിക ഹെലികോപ്റ്റർ അപകടം; ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ചു

നീലഗിരി: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചു.

സുലൂറിലെ ആർമി ബേസിൽ നിന്ന് പറന്നുയർന്ന് അല്പം കഴിഞ്ഞതിനു ശേഷമാണ്‌ അപകടം സംഭവിക്കുന്നത്.

ഏകദേശം ഉച്ചക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനായ ബിപിൻ റാവത്ത് 2020 ജനുവരി 1 നായിരുന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതലയേറ്റത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്