Saturday, September 21, 2024
HealthSaudi ArabiaTop Stories

പ്രമേഹത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിവുള്ള ഇന്ത്യൻ മരുന്നിനെക്കുറിച്ച് സൗദി കൺസൾട്ടന്റിന്റെ പ്രതികരണം

പ്രമേഹം പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന ഇന്ത്യൻ മരുന്ന് ഉണ്ടെന്ന വാർത്തയെക്കുറിച്ച് സൗദിയിലെ കാർഡിയോളജി & ആർട്ടീരിയൽ കാതറ്റർ ഡോ: ഖാലിദ് അൽ നിമർ പ്രതികരിച്ചു.

ഇന്ത്യയിൽ വിൽക്കുന്നവ ഉൾപ്പെടെയുള്ള ഇത്തരം മരുന്നുകൾ കഴിക്കരുതെന്ന് അൽ-നിംർ ഉപദേശിച്ചു.

പ്രമേഹരോഗികൾ ഇത്തരം മരുന്നുകൾ അവലംബിക്കാതെ അവരുടെ രോഗാവസ്ഥ ഡോക്ടർമാരുമായി ബന്ധപ്പെട്ട് പിന്തുടരണം.

പ്രമേഹത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഒരു മരുന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്