Wednesday, September 25, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾ നാട്ടിലേക്കയച്ചത് റെക്കോർഡ് തുക

ജിദ്ദ: സൗദി പ്രവാസികൾ സ്വദേശങ്ങളിലേക്കയച്ച പണത്തിൻ്റെ അളവിൽ 2.79 ശതമാനത്തിൻ്റെ അഥവാ 4.18 ബില്യൺ റിയാലിൻ്റെ വർദ്ധനവ്.

2020 ൽ വിദേശികൾ അയച്ചത് 149.69 ബില്യൻ റിയാലായിരുന്നെങ്കിൽ 2021 ൽ 153.87 ബില്യൻ റിയാലാണു പ്രവാസികൾ അയച്ചത്.

2015 നു ശേഷം പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയച്ച തുകയിൽ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷമായിരുന്നു.

2021 ൽ സൗദികൾ പുറത്തേക്കയച്ച പണത്തിൻ്റെ അളവിലും റെക്കോർഡ് വർദ്ധനവ് (34.8%) ആണു രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്