Sunday, September 22, 2024
Saudi ArabiaTop Stories

കോസ് വേ കടക്കാൻ ഗാർഹിക തൊഴിലാളിക്ക് കഫീൽ കൂടെ വേണം

ദമാം: കിങ് ഫഹദ് കോസ് വേ കടക്കണമെങ്കിൽ ഒരു ഗാർഹിക തൊഴിലാളിക്ക് കഫീൽ കൂടെ വേണമെന്നത് നിബന്ധനയാണെന്ന് കോസ് വേ അതോറിറ്റി വ്യക്തമാക്കി.

കോസ് വേ വഴി സൗദിയിലേക്ക് കടക്കാനും സൗദിയിൽ നിന്ന് പുറത്ത് പോകാനും തവക്കൽനായിൽ ഇമ്യൂൺ ആകലും കഫീൽ കൂടെയുണ്ടാകലും നിബന്ധനയാണ്.

കഫീൽ ഇല്ലെങ്കിൽ കഫീൽ ഉത്തരവാദിത്വം ഏൽപ്പിച്ച പ്രതിനിധിയോടൊപ്പവും പ്രവേശിക്കാം.

നേരത്തെ നിബന്ധനകളിൽ ഇളവുകൾ വന്ന്തോടെ കോസ് വേ വഴി പ്രവേശിക്കാൻ ക്വാറന്റീനും പിസിആറും മറ്റും ഒഴിവാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്