ചികിത്സക്കായി നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു
മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു.
തൊടുപുഴ സ്വദേശിനി പ്രിയ(46) യാണ് മരിച്ചത്. മസ്കറ്റ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.
രോഗബാധിതയായതിനെത്തുടർന്നായിരുന്നു രണ്ടാഴ്ച മുംബ് ചികിത്സാർഥം പ്രിയ നാട്ടിൽ പോയത്.
ഭർത്താവ്: ജിനോ. മക്കൾ: അതുൽ ജിനോ, അതുല്യ ജിനോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa