സൂപ്പർ മാർക്കറ്റ് ജീവനക്കാരനെ മർദ്ദിച്ച സൗദികൾ അറസ്റ്റിൽ; വീഡിയോ
സൂപ്പർമാർക്കറ്റ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് സൗദി പൗരന്മാർ പിടിയിലായതാറയി റിയാദ് പോലീസ് അറിയിച്ചു.
റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ കാശ് കൗണ്ടറിനടുത്ത് വെച്ചായിരുന്നു ജീവനക്കാരനെ പ്രതികൾ മർദ്ദിച്ചത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
പ്രതികൾ ജീവനക്കാരനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ.കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa