Saturday, September 21, 2024
IndiaTop Stories

അറബിക്കടലിൽ ഒ എൻ ജി സി ഹെലികോപ്റ്റർ തകർന്ന് വീണ് 4 പേർ മരിച്ചു

മുംബൈ: ഒ എൻ ജി സി ഹെലികോപ്റ്റർ മുംബൈക്കടുത്ത് അറബിക്കടലിൽ തകർന്ന് വീണു.

രണ്ട് പൈലറ്റുമാരടക്കം 9 യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

3 ഒ എൻ ജി സി ജീവനക്കാരടക്കം 4 പേർ അപകടത്തെത്തുടർന്ന് മരിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേവി കോപ്റ്റർ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്ന സമയം മരിച്ച 4 പേരും ഗുരുതരാവസ്ഥയിൽ ആയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്