നാസ് എയറിൽ ഈജിപ്ഷ്യൻ യുവതിക്ക് സുഖപ്രസവം
ജിദ്ദയിൽ നിന്ന് കെയ് റോയിലേക്ക് പുറപ്പെട്ട നാസ് എയറിൽ ഈജിപ്ഷ്യൻ യുവതിക്ക് സുഖപ്രസവം.
നാസിന്റെ xy565 വിമാനത്തിലായിരുന്നു 26 കാരി പ്രസവിച്ചത്.
വിമാനം കെയ് റോയിൽ എത്തുന്നതിനു മുംബ് യുവതിക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു.
പ്രസവം സ്വാഭാവിക രീതിയിൽ തന്നെ പ്രയാസം ഇല്ലാതെ നടക്കുകയും പിന്നീട് എയർപോർട്ടിൽ ഇറങ്ങിയയുടൻ മാതാവിനേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുഞ്ഞിന്റെയും മാതാവിന്റെയും സ്ഥിതി തൃപ്തികരമായി തുടരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa