മുഖ്യമന്ത്രിക്ക് നേരെയും തെരുവ് നായയുടെ ആക്രമണ ശ്രമം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് നേരെയും തെരുവ് നായയുടെ ആക്രമണ ശ്രമം.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡെൽഹി എകെജി ഭവനിലെത്തിയ മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങുമ്പോഴാണ് നായ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തത്.
തത്സമയം തന്നെ കാറിന് സമീപമുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ നായയെ കാലുകൊണ്ട് ആട്ടിയോടിക്കുകയായിരുന്നു.
അതേ സമയം സംസ്ഥാനത്തെങ്ങും തെരുവ് നായ ആക്രമണം ശക്തമായി തുടരുകയാാണ്.. ഇന്ന് രാവിലെ പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് നേരെയും തെരുവ് നായയുടെ ആക്രമണമുണ്ടായത് വാർത്തയായിരുന്നു.
തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്ന പ്രക്രിയക്ക് ആരംഭം കുറിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa