വൻ കുടൽ, മലാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന 6 ഘടകങ്ങൾ അറിയാം
വൻ കുടൽ, മലാശയ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഘടകങ്ങളെക്കുറിച്ച് കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കി.
പെട്ടെന്ന് പ്രായാധിക്യമാകുക, മലവിസർജ്ജന സമയം ദീർഘിക്കുക എന്നിവ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കുടുംബ പാരമ്പര്യ സാധ്യതയും വൻ കുടൽ മലാശയ കാൻസർ സാധ്യത ഉണ്ടാക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു.
അതോടൊപ്പം കായിക പ്രവർത്തനങ്ങളുടെ അഭാവം, പ്രമേഹം, പൊണ്ണത്തടി എന്നിവ ബാധിക്കുക, നാരുകൾ കുറവുള്ളതും കൊഴുപ്പും റെഡ് മീറ്റും സംസ്കരിച്ച ഭക്ഷണ പദാർഥങ്ങളും കഴിക്കുക എന്നിവയും കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ആണെന്ന് കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa