മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ടിപ്പുകൾ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ടിപ്പുകൾ മാനസികാരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
തുടർച്ചയായ പഠനം, കായിക പ്രവർത്തനങ്ങൾ, വിട്ടു വീഴ്ച, ആരോഗ്യകരമായ ഭക്ഷണം എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്.
അതോടൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റു ചില ടിപ്സുകളും മാനസികാരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നു.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം വർദ്ധിപ്പിക്കുക, സോഷ്യൽ മീഡിയയിലും സ്ക്രീനുകളിലും സമയം ചെലവഴിക്കുന്നത് കുറക്കുക , ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യുക എന്നിവയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
അതോടൊപ്പം യാഥാർത്ഥ്യ ബോധ്യവും സ്വന്തം കുറവുകൾ തിരിച്ചറിയുകയും തെറ്റുകൾ തിരിച്ചറിയുകയും വേണമെന്നും മാനസികാരോഗ്യ വിദധ്ധർ നിർദ്ദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa