Sunday, September 22, 2024
Saudi ArabiaTop Stories

55 റിയാലിന് വിമാന ടിക്കറ്റ്; കിടിലൻ ഓഫറുമായി ഫ്ലൈ അദീൽ

റിയാദ്: വെറും 55 റിയാലിന് വൺ വേ ടിക്കറ്റ് ഓഫർ ചെയ്ത് പ്രമുഖ സൗദി ബഡ്ജറ്റ് എയർലൈൻ ആയ ഫ്ലൈ അദീൽ.

ജനുവരി 23 മുതൽ ആഭ്യന്തര യാത്രകൾക്ക് ആണ് 55 റിയാലിൽ തുടങ്ങുന്ന ഓഫർ ടിക്കറ്റുകൾ ലഭ്യമാകുക.

www.flyadeal.com എന്ന ലിങ്ക് വഴിയോ  ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഓഫർ നിരക്കിലുള്ള സീറ്റുകൾ പരിമിതമായിരിക്കും.ബുക്ക് ചെയ്ത് 55 ദിവസത്തിനു ശേഷമായിരിക്കും യാത്ര സാധ്യമാകുക.

സൗദിക്കകത്തും പുറത്തുമായി നിലവിൽ 27 ഡെസ്റ്റിനേഷനുകളിലേക്ക് ഫ്ലൈ അദീൽ സർവീസ് നടത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്