ഹൃദയാഘാതവും മസ്തിഷ്ക്കാഘാതവും തടയുന്നതിന് സഹായകരമാകുന്ന ഏഴ് ഘടകങ്ങൾ അറിയാം
ഹൃദയാഘാതവും മസ്തിഷ്‌കാഘാതവും തടയുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട 7 ഘടകങ്ങൾ ഉണ്ടെന്ന് പ്രമുഖ സൗദി കൺസൾട്ടന്റും കാർഡിയോളജി ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിംർ ഓർമ്മപ്പെടുത്തി..
1. ഭക്ഷണക്രമം: ഉപ്പ് കുറയ്ക്കുക, പച്ചക്കറികളും പഴങ്ങളും വർദ്ധിപ്പിക്കുക, അമിതമായ കൊഴുപ്പ് കഴിക്കുന്നത് ഒഴിവാക്കുക.
2. പുകവലി ഒഴിവാക്കുക. 3. രക്തസമ്മർദ്ദം-പ്രമേഹം നിയന്ത്രിക്കൽ.
4. കൊളസ്ട്രോൾ നിയന്ത്രണം. 5. പൊണ്ണത്തടി ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
6- ദൈനംദിന വ്യായാമം. 7- സമ്മർദ്ദങ്ങളിൽ നിന്നും മാനസികവും സാമൂഹികവുമായ സമ്മർദ്ദങ്ങളിൽ നിന്നും അകന്നു നിൽക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa