Sunday, September 22, 2024
Saudi ArabiaTop Stories

ഗ്രൗണ്ടിൽ ആലിപ്പഴ വർഷം; സൗദിയിൽ ഒന്നാം ഡിവിഷൻ മത്സരം നിർത്തി വെച്ചു: വീഡിയോ കാണാം

കനത്ത ആലിപ്പഴ വർഷത്തെത്തുടർന്ന് അൽ-ബാഹയിൽ  ഒന്നാം ഡിവിഷനിലെ അൽ-ഐൻ /റിയാദ് മത്സരം താൽക്കാലികമായി നിർത്തിവച്ചു.

മഴ അവസാനിക്കുന്നത് വരെ മത്സരം താൽക്കാലികമായി നിർത്തിവെക്കാൻ മാച്ച് റഫറി നിർബന്ധിതനാകുകയായിരുന്നു.

കളിയുടെ 41 അം മിനുട്ടിൽ ആണ് കളി നിർത്തി വെച്ചതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഈ വരുന്ന വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്നൽകിയിരുന്നു.

കളിക്കിടെ ആലിപ്പഴം  വീഴുന്നതും കളി നിർത്തി വെക്കുന്നതുമായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്