Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

തബൂക്ക്: തിരുവനന്തപുരം സ്വദേശിയായ യുവാവ് ത​ബൂ​ക്കി​ലെ താ​മ​സ സ്ഥ​ല​ത്ത് ആ​ത്മ​ഹത്യ ചെയ്തു.

വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം പാ​റ​വി​ള വീ​ട്ടി​ൽ ഷാ​നി​നെ​യാ​ണ് (30) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ എട്ട് വർഷമായി തബൂക്കിലെ ഒരു മത്സ്യ വില്പന കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്.

ഒന്നര വർഷം മുംബാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വിവാഹം കഴിച്ചിട്ടില്ല. ഷാജഹാൻ ലത്തീഫാ ബീവി ദംബതികളുടെ മകനാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്