സൗദിയിലേക്ക് വിവിധ ജോലി ഒഴിവുകൾ: വിശദമായി അറിയാം
സൗദി അറേബ്യയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ വിവിധ പൊസിഷനുകളിലേക്ക് ജോലി ഒഴിവുകൾ. വിവിധ ജോലി ഒഴിവുകൾ പൊസിഷനും ആവശ്യമായ എണ്ണവും സാലറിയും ഇന്റർവ്യൂ ഡേറ്റും സ്ഥലവും അടക്കം താഴെ വിവരിക്കുന്നു.
നഹ്ദ ഹൈപർ മാർക്കറ്റ് സൗദി അറേബ്യ: സ്റ്റോർ മാനേജർ (15) സാലറി (3000-4000 റിയാൽ).സുപർവൈസർ (15) സാലറി (2000-2500 റിയാൽ). സെയിൽസ്മാൻ (10) സാലറി ( 1400-1800 റിയാൽ). ഇന്റർവ്യൂ: മെയ് 16 കോഴിക്കോട്.
ഹോട്ടൽ ഗൂഡ്നെസ് ദമാം: ഷെഫ് – കേരള ഫുഡ് – (3) സാലറി ( 1750 റിയാൽ ). ഷവർമ്മ മേക്കർ (1) സാലറി (1750-2000 റിയാൽ). സപ്ലയർ (1). ഇന്റർവ്യൂ: മെയ് 10 കൊളപ്പുറം (മലപ്പുറം).
അൽ സഖൂർ സൗദി: സെയിൽസ് റെപ് (1) സാലറി (2000 റിയാൽ+ഇൻസന്റീവ്സ്). ഷെഫ്- കേരള ഫുഡ് (1) സാലറി (1750 റിയാൽ). ക്ലോത്ത് കട്ടിംഗ് എക്സ്പേർട്ട് (2) ( 2000 റിയാൽ+250 റിയാൽ ഫുഡ് അലവൻസ്) ഇന്റർവ്യു: മെയ് 10 കൊളപ്പുറം (മലപ്പുറം).
മേൽ പരാമർശിച്ച പൊസിഷനുകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യാം. ലിങ്ക്: https://forms.gle/JfMVfYi2hSN9aCE4A . കൂടുതൽ വിവരങ്ങൾക്ക് കോട്ടക്കൽ ഖൈർ ട്രാവൽസ് റിക്രൂട്ട്മെന്റ് സെക്ഷനുമായും ബന്ധപ്പെടാം. contact: +91 9746653464, +91 9526344383. ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് സെലക്ഷനിൽ മുൻഗണനയുണ്ടാകുമെന്ന് ഖൈർ റിക്രൂട്ട്മെന്റ് സെക്ഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa