Saturday, September 21, 2024
Dammam

ഫ്യൂച്ചര്‍ എഡ്ജ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് – മേയ് 19നു

ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ – ദമ്മാമില്‍ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ എഡ്ജ് കോണ്‍ഫറന്‍സ് മേയ് 19നു നടക്കും.

Technology, Higher Education, Digital Citizenship എന്ന തലക്കെട്ടില്‍, സാങ്കേതിക വിദ്യ, വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യതകള്‍, ഡിജിറ്റല്‍ കാലഘട്ടത്തിലെ സാമൂഹിക ജീവിതം , സെല്‍ഫ് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ദര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 0506035058, 0581280593 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q