ഹൃദയത്തെ സംരക്ഷിക്കാനുള്ള മൂന്ന് ശീലങ്ങൾ വ്യക്തമാക്കി ഖാലിദ് അൽ നിമ്ർ
പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഡോ: ഖാലിദ് അൽ നിമ്ർ ഹൃദയാരോഗ്യത്തിന് ആവശ്യമായ മൂന്ന് ശീലങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി.
പച്ചക്കറികളും ഫ്രൂട്സുകളും കഴിക്കുന്നത് വർദ്ധിപ്പിക്കുക,
ഉപ്പ്, പഞ്ചസാര, അരി, ഈത്തപ്പഴം, അന്നജങ്ങൾ എന്നിവയുടെ ഉപഭോഗം കുറക്കുക.
പ്രമേഹം, പൊണ്ണത്തടി എന്നിവയുള്ളവർ പ്രത്യേകിച്ചും ചായയിലും കോഫിയിലും പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. പാൻ കേക്കുകളുടെ ഉപഭോഗം കുറക്കുക. എന്നിവയാണ് ഡോക്ടർ ഹൃദയാരോഗ്യത്തിനായി നിർദ്ദേശിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa