Saturday, September 21, 2024
JeddahSaudi ArabiaTop Stories

ജിദ്ദ എയർപോർട്ടിലൂടെ രണ്ടുമാസത്തിനുള്ളിൽ യാത്ര ചെയ്തത് 58 ലക്ഷം യാത്രക്കാർ

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ യാത്ര ചെയ്തത് 58 ലക്ഷം പേർ.

നാല്പതിനായിരം ആഗമന നിർഗമന യാത്രകൾക്കാണ് ഈ കാലയളവിനുള്ളിൽ എയർപോർട്ട് സാക്ഷ്യം വഹിച്ചത്.

ഇക്കഴിഞ്ഞ ദുൽഹിജ്ജ നാലിന് ഒരു ലക്ഷത്തി അമ്പത്തി ഒന്നായിരം യാത്രക്കാർക്ക് സേവനം നൽകാൻ ജിദ്ദ എയർപോർട്ടിനായി. ഇത് ജിദ്ദ എയർപോർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്.

ജിദ്ദ എയർപോർട്ടിന്റെ ഭാവി പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളെക്കുറിച്ച് എയർപോർട്ട് കമ്പനി സിഇഒ അയ്മൻ അബൂ അബാത് ജിദ്ദ ഗവർണർ പ്രിൻസ് സ ഊദ് ബിൻ അബ്ദുല്ല ജൽവിക്ക് വിശദീകരണം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്