Saturday, September 21, 2024
FootballSaudi ArabiaTop Stories

സൗദി പ്രോ ലീഗിലെ മികച്ച ഗോൾ മിട്രോവിച്ചിന്റേത്; വീഡിയോ കാണാം

സൗദി റോഷെൻ പ്രൊഫഷണൽ ലീഗ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ അൽ-ഇത്തിഹാദിനെതിരെ അൽ ഹിലാലിന്റെ സെർബിയൻ താരം അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഗോൾ മികച്ച ഗോളിനുള്ള അവാർഡ് നേടി.

ഇത്തിഹാദിന്റെ ബെൻസിമ, അൽ ഹസ്മിന്റെ മുഹമ്മദ്‌ ബദാമൊസി എന്നിവരെ പിന്തള്ളിയാണ് മിട്രോവിച്ചിന്റെ ഗോൾ അവാർഡിനർഹമായത്.

1,30,000 ത്തിലധികം പേരാണ് വോട്ടെടുപ്പിൽ ഭാഗമായത്. 76.3% ശതമാനം വോട്ട് മിട്രോവിച്ചിനു ലഭിച്ചപ്പോൾ 16.7% വോട്ട് ബെൻസിമക്കും 6.9% വോട്ട് ബദാമൊസിക്കും ലഭിച്ചു.

സൗദി ലീഗ് അഞ്ചാം റൗണ്ടിൽ ബെസ്റ്റ് അവാർഡിന് മിട്രോവിച്ചിനെ അർഹനാക്കിയ മനോഹരമായ ആ ഗോൾ കാണാം.വീഡിയോ:


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്