Thursday, November 21, 2024
Top StoriesWorld

ഗസയിൽ കരയാക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ഗസയിൽ ഇസ്രായേൽ കരയാക്രമണം വ്യാപിപ്പിക്കാൻ ഒരുങ്ങിയതായി റിപ്പോർട്ട്.

ഗാസ മുനമ്പിലെ എല്ലാ ആശയവിനിമയങ്ങളും ഇന്റർനെറ്റ് സേവനങ്ങളും ഇസ്രായേൽ തകർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസയുടെ പല ഭാഗങ്ങളിലും ഇസ്രായേലി ബോംബാക്രമണം ശക്തമക്കിയിരിക്കുകയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന നിലയിലാണ് ഫലസ്തീൻ ജനത.

“ഞങ്ങൾ ഇപ്പോൾ ഒരു അന്ധകാരത്തെ അഭിമുഖീകരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല,”
ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്) ഡയറക്ടർ മർവാൻ ജിലാനി പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്