Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ അൽ ഈസിൽ കനത്ത ഐസ് മഴ; നിശ്ചലമായി നിന്ന് മഴ കൊണ്ട് ഒട്ടകങ്ങൾ; വീഡിയോ

മദീന പ്രവിശ്യയിൽപ്പെട്ട അൽ ഈസിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അനുഭവപ്പെട്ട അതി ശക്തമായ ഐസ് മഴയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

നിരവധി ഒട്ടകങ്ങൾ മഴയത്ത് അനങ്ങാതെ നിൽക്കുന്നതും ആലിപ്പഴംവീഴുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ദമാമിൽ കഴിഞ്ഞ ദിവസമുണ്ടായ ആലിപ്പഴ വര്ഷത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

അൽ ഈസിലെ കനത്ത ഐസ് മഴയിൽ നിശ്ചലമായി നിന്ന് മഴ കൊണ്ട് ഒട്ടകങ്ങൾ; വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്