Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശികളിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടികൂടി

റിയാദ്: ഒരു സിറിയൻ പൗരനിൽ നിന്ന് 60,000 മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി റിയാദ് നാർക്കോട്ടിക് കൺട്രോൾ സെൽ അറിയിച്ചു.

മറ്റൊരു കേസിൽ മയക്ക് മരുന്ന് വിപണനത്തിന് ഒരു എത്യോപ്യക്കാരനെ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യാ പോലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.

മയക്ക് മരുന്ന് വില്പനയുമായോ മറ്റോ വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി .സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്