Friday, November 22, 2024
HealthTop Stories

ഹൃദയാഘാതവും ധമനികൾ അടയുന്നതും സൂചിപ്പിക്കുന്ന ആറ് ലക്ഷണങ്ങളെക്കുറിച്ച മുന്നറിയിപ്പ് നൽകി മയോ ക്ലിനിക്

ധമനികളിൽ തടസ്സം സംഭവിക്കുന്നതും ഹൃദയാഘാതം സംഭവിക്കുന്നതും സൂചിപ്പിക്കുന്ന ആറ് ലക്ഷണങ്ങൾ താഴെ കൊടുക്കുന്നവയാണെന്ന് മയോ ക്ലിനിക് സൈറ്റിൽ വിദഗ്ധർ വിശദീകരിച്ചു.

1- തണുത്ത ശരീര വിയർപ്പ്
2- ഛർദ്ദി
3- ഓക്കാനം
4- അങ്ങേയറ്റം തളർച്ച അനുഭവപ്പെടുന്നു
5- ശ്വസിക്കാൻ ബുദ്ധിമുട്ട്
6- തലകറക്കം
എന്നീ ആറ് ലക്ഷണങ്ങൾ കണ്ടാൽ, പ്രശ്നം പരിഹരിക്കാൻ ഉടൻ ഒരു ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്